മനുഷ്യന്‍ പുരോഗമിക്കുകയാണ്...പിന്നോട്ട്..!!
Thursday, 31 October 2013
Sunday, 27 October 2013
വഴി തെറ്റിയ ഭ്രൂണം
ചെന്നെത്തിയ ഉദരത്തിനെന്നെ വേണ്ടെന്നു പറഞ്ഞപ്പോഴാണ് വഴി തെറ്റിയെന്ന് എനിക്ക് മനസിലായത്. ചെന്നെത്തേണ്ടിയിരുന്നത് തൊട്ടടുത്തിരുന്ന ഉദരത്തിലായിരുന്നു. കൊല്ലങ്ങൾ ആയി എന്നെ കാത്തിരുന്ന ആ ഉദരത്തിൽ.
"സമയം പിന്നോട്ട് സഞ്ചരിച്ചിരുന്നെങ്കിൽ....തെറ്റിയ വഴി തിരുത്താൻ കഴിഞ്ഞിരുന്നെങ്കിൽ...!". വന്നു ചേർന്ന വിധിയെ പഴിച്ചുകൊണ്ട് ഞാൻ എന്റെ മരണം വരുന്നതും കാത്തിരുന്നു.
"സമയം പിന്നോട്ട് സഞ്ചരിച്ചിരുന്നെങ്കിൽ....തെറ്റിയ വഴി തിരുത്താൻ കഴിഞ്ഞിരുന്നെങ്കിൽ...!". വന്നു ചേർന്ന വിധിയെ പഴിച്ചുകൊണ്ട് ഞാൻ എന്റെ മരണം വരുന്നതും കാത്തിരുന്നു.
Subscribe to:
Posts (Atom)