The society destroys individuality and then it destroys itself. To be a part of destruction is never a good deed.
Saturday, 27 December 2014
Monday, 8 December 2014
Wednesday, 22 October 2014
Wednesday, 20 August 2014
ഇനിയും അസ്തമിക്കാത്ത സ്വപ്‌നങ്ങള്‍
കറുത്ത
തുണികൊണ്ട് മൂടിയ മുഖവും ചങ്ങലകള്‍ ബന്ധിച്ച കൈകളുമായി എന്‍റെ സ്വപ്‌നങ്ങള്‍! കഴുമരം
ലക്ഷ്യമാക്കി അവര്‍ അവയെ കൊണ്ടുപോവുകയാണ്. രക്ഷപെടാന്‍ ഉള്ള ഓരോ ശ്രമവും കണ്ണിനു
മുന്നിലെ ഇരുട്ടും ചങ്ങലയുടെ മുറുക്കവും വേദനയും കൂട്ടികൊണ്ടിരുന്നു. ഇരുട്ടിന്‍റെ
വഴികളിലൂടെ വലിച്ചിഴക്കപെടുമ്പോഴും തിരിച്ചു വിളിക്കുന്നൊരു ശബ്ദത്തിനായി എന്‍റെ
സ്വപ്‌നങ്ങള്‍ കാതു കൂര്‍പ്പിക്കുന്നുണ്ടായിരുന്നു.
Monday, 10 March 2014
നീ എന്ന ഞാന്‍
അന്നു എന്‍റെ ചോദ്യങ്ങള്‍ക്കുള്ള നിന്‍റെ ഉത്തരം മൌനമായിരുന്നു. അന്ന് ആ മൌനത്തിന്‍റെ അര്‍ത്ഥം എനിക്ക് മനസിലാക്കാന് സാധിച്ചിരുന്നില്ല. എന്നാല്‍, നിന്‍റെ മൌനം എന്നും വാചാലമായിരുന്നു എന്നത് ഇപ്പോള്‍ ഞാന്‍ അറിയുന്നു. നിന്‍റെ മൌനത്തില്‍ നിറഞ്ഞു നിന്ന സംശയങ്ങള്‍ക്കുത്തരം നല്കുവാന്‍ ഈ കല്ലറക്കുള്ളില്‍ വീര്‍പ്പുമുട്ടി കഴിയുന്ന എന്‍റെ മൌനശബ്ദവീചികള്‍ക്ക് എന്നെങ്കിലും സാധിക്കുമെന്ന് വിശ്വസിച്ചു കൊണ്ട്....
- "നീ എന്ന ഞാന്‍"
- "നീ എന്ന ഞാന്‍"
Thursday, 13 February 2014
Saturday, 8 February 2014
Existence of Existence
The existence of Existence without any life is like living a non-existent life. Many people that exists today live this kind of non-existent life. I wonder why people are not realizing that they are living a no-life life. Why don't they actually start living a life with life?
( Oh..! Am I drunk or what?! )
Friday, 7 February 2014
ഏകാന്തത!
നിന്നോടെനിക്ക് വെറുപ്പെന്നു പറഞ്ഞിട്ടും...
ഇത്രയധികം എന്നെ പ്രണയിക്കുന്നതെന്തിനു നീ....എകാന്തതേ?
ഇത്രയധികം എന്നെ പ്രണയിക്കുന്നതെന്തിനു നീ....എകാന്തതേ?
Subscribe to:
Posts (Atom)