സ്വതന്ത്രചിന്തകള്‍
Let the thoughts flow...Let them enjoy freedom...
Saturday, 28 February 2015
നിര്‍വികാരിതം!
വികാരമില്ലായ്മ ആണെന്‍റെ ഇപ്പോഴത്തെ വികാരം.
ആ നിര്‍വികാരിതയില്‍ അലിഞ്ഞലിഞ്ഞു ഞാനൊരു
നേര്‍ത്ത വിങ്ങലായി മാഞ്ഞുപോയി!
Sunday, 8 February 2015
മിഠായി
അന്നു ബേക്കറിയിലെ ചില്ല് ഭരണിയിലിരിക്കുന്ന മിഠായിക്കായി വാശിപിടിച്ച എനിക്ക്, അച്ഛന്‍ കൈ നിറയെ മിഠായി വാങ്ങി തന്നപ്പോള്‍ ഉണ്ടായതു ലോകം വെട്ടിപ്പിടിച്ച സന്തോഷം. ഇന്ന് എനിക്ക് എന്തു കിട്ടിയിട്ടും, കിട്ടാത്തതും അതേ സന്തോഷം.
മാറേണ്ടിയിരുന്നില്ല ഒന്നും!
Saturday, 7 February 2015
The lip marks on the mirror, they won't lie!
Friday, 6 February 2015
ഉലകം മുഴുവന്‍ സഞ്ചരിച്ചൂ ഞാന്‍
എന്‍റെ വിരല്‍ തുമ്പിലൂടെ!
Wednesday, 4 February 2015
വിശ്വസാഹിത്യത്തിനെ വെല്ലുവിളിക്കുവാനല്ലിത്. ഇതെന്‍റെ മനസ്സില്‍ ഉത്ഭവിച്ച്, ഹൃദയത്തില്‍ തടഞ്ഞു നില്‍ക്കുന്ന കുരുന്നു ചിന്തകളെ സ്വതന്ത്രമാക്കാനാണ്.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)