"ചില്ലുക്കുപ്പിയില്‍ ചില്ലറയിട്ട് കുലുക്കുന്ന പോലെ ചിരിയുള്ള സുഹറാ... അന്‍റെ മൈലാഞ്ചി കൈയ്യിന്‍റെ മൊഞ്ചെന്‍റെ ഖല്‍ബീന്നു മായണില്ലല്ലാ... "
ചില്ലറയിട്ട ചിരിയോടെ അവള്‍ ചോദിച്ചു.. "അന്‍റെ കഴുത്തിലിട്ടേക്കണ കൊന്തയെനിക്ക് തരാവാ?"
"എന്തിനാ?"
"വെറുതെ!" വീണ്ടും ചില്ലറകുപ്പി കുലുങ്ങി.
ഹോ..ഹെന്‍റ ഗുരുവായൂരപ്പാ...!!! ചില്ലുപോട്ടിയെന്‍റെ നെഞ്ചില്‍ തറച്ചപോലെ!

No comments:
Post a Comment