ചിന്തകള്‍ക്ക് കടിഞ്ഞാണ്‍ ഇടാന്‍ ശ്രമിക്കുംതോറും പുതിയ ചിന്തകള്‍ ജനിക്കുന്നു. അവ പിടിതരാതെ വഴുതി മാറുന്നു. അങ്ങനെ ഒരു നൂറുകോടി ചിന്തകള്‍ ഈ ഒരു നിമിഷം എന്‍റെ മനസിലൂടെ കടന്നു പോകുന്നു.
"നീലാംബരി" എന്ന ഫേസ്ബുക്ക് പേജിൽ എഴുതിയത് - 28 November 2016
"നീലാംബരി" എന്ന ഫേസ്ബുക്ക് പേജിൽ എഴുതിയത് - 28 November 2016
No comments:
Post a Comment