മനുഷ്യന്‍ എന്നത് ഭൂമിയിലെ കോടാനുകോടി ജീവജാലങ്ങളില്‍ ഒന്ന് മാത്രമാണെന്നും, ഭൂമി സൗരയുഥത്തിലെ ഒരു ചെറിയ ഗ്രഹമാണെന്നും, സൗരയുഥത്തെ പോലെ ഒരുപാട് സൗരയുഥങ്ങള്‍ അടങ്ങുന്നതാണ് മില്‍ക്കിവേ ഗാലക്സി എന്നും, അങ്ങനെ കുറേ കുറേ ഗാലക്സികള്‍ ഉണ്ടെന്നും, ഇനിയും പ്രപഞ്ചത്തിന്‍റെ വലുപ്പം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഒക്കെ നമ്മള്‍ പഠിച്ചിട്ടുള്ളതാണ്. മറ്റെല്ലാ ജീവനെയും പോലെ നമ്മള്‍ നശ്വരമാണെന്നും ഇതാണ് ആകെയുള്ള ജന്മം എന്നും നമുക്കറിയാം. പല ജന്മങ്ങള്‍ ഉണ്ടെന്നു വാദങ്ങള്‍ ഉണ്ടെങ്കിലും അതിനു തക്കതായ തെളിവുകള്‍ ഇനിയും കിട്ടിയിട്ടില്ലല്ലോ?
ഇതെല്ലാം വല്ലപ്പോഴെങ്കിലും ഓര്‍ത്താല്‍ തീരാവുന്ന പ്രശ്നങ്ങളെ ഇപ്പോള്‍ നമുക്കുള്ളൂ! സിംപിൾ!
"നീലാംബരി" എന്ന ഫേസ്ബുക്ക് പേജിൽ എഴുതിയത് - 26 November 2016
ഇതെല്ലാം വല്ലപ്പോഴെങ്കിലും ഓര്‍ത്താല്‍ തീരാവുന്ന പ്രശ്നങ്ങളെ ഇപ്പോള്‍ നമുക്കുള്ളൂ! സിംപിൾ!
"നീലാംബരി" എന്ന ഫേസ്ബുക്ക് പേജിൽ എഴുതിയത് - 26 November 2016
No comments:
Post a Comment