Sunday 27 October 2013

വഴി തെറ്റിയ ഭ്രൂണം

ചെന്നെത്തിയ ഉദരത്തിനെന്നെ വേണ്ടെന്നു പറഞ്ഞപ്പോഴാണ് വഴി തെറ്റിയെന്ന്  എനിക്ക് മനസിലായത്. ചെന്നെത്തേണ്ടിയിരുന്നത് തൊട്ടടുത്തിരുന്ന ഉദരത്തിലായിരുന്നു. കൊല്ലങ്ങൾ ആയി എന്നെ കാത്തിരുന്ന ആ ഉദരത്തിൽ. 

"സമയം പിന്നോട്ട് സഞ്ചരിച്ചിരുന്നെങ്കിൽ....തെറ്റിയ വഴി തിരുത്താൻ കഴിഞ്ഞിരുന്നെങ്കിൽ...!". വന്നു ചേർന്ന വിധിയെ പഴിച്ചുകൊണ്ട് ഞാൻ എന്റെ മരണം വരുന്നതും കാത്തിരുന്നു. 

4 comments:

  1. വന്നു ചേർന്ന വിധിയെ പഴിച്ചുകൊണ്ട് ഞാൻ എന്റെ മരണം വരുന്നതും കാത്തിരുന്നു.

    Vedhanippikkunnu ee varikal.... nalla ashayam nalla ezhuthu..

    ReplyDelete
    Replies
    1. umm...

      തുടര്‍ന്നും വായിച്ചു.. അഭിപ്രായങ്ങള്‍ അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു..

      Delete
  2. johnson... iniyum vaayichu abhiprayam parayanam.. :)

    ReplyDelete