Sunday 10 November 2013

യന്ത്രമനുഷ്യരും വിപ്ലവകാരിയും

യന്ത്രങ്ങളെക്കാള്‍ യാന്ത്രികമായി പ്രവര്‍ത്തിക്കുന്ന മനുഷ്യജന്മങ്ങള്‍ എനിക്ക് ചുറ്റും. പണ്ടെങ്ങോ ആരോ മെനഞ്ഞു വെച്ച കുറെ നിയമങ്ങള്‍ പരസ്യമായി പാലിച്ചു കൊണ്ടും രഹസ്യമായി ലംഘിച്ചുകൊണ്ടും കുറെ ജന്മങ്ങള്‍.
എനിക്ക് ശ്വാസം മുട്ടുന്നു. ഞാന്‍ ഇവിടുന്നു രക്ഷപെടാന്‍ പോകുന്നു. എന്‍റെ ഉള്ളിലെ വിപ്ലവകാരി ഉണര്‍ന്നു. കൂടുതല്‍ ഒന്നും എനിക്ക് ആലോചിക്കാന്‍ ഉണ്ടായിരുന്നില്ല. ഞാന്‍ ഇറങ്ങി നടന്നു...എനിക്ക് ശരിയെന്നു തോന്നുന്ന വഴിയിലൂടെ....

3 comments:

  1. ചെറിയതോതില്‍ അരാഷ്ട്രീയത മണക്കുന്നുണ്ടെനിക്കീ കവിതയില്‍

    ReplyDelete
  2. araashtreeyatha illa
    araajakeeyatha anubhavapedunnu
    :p

    ReplyDelete
  3. വിപ്ലവം ജയിക്കട്ടെ എന്നാല്‍!!

    ReplyDelete