Wednesday 22 October 2014

അക്ഷരങ്ങള്‍ക്കു അര്‍ത്ഥം വെയ്ച്ചപ്പോള്‍ അവയ്ക്ക് വിഷാദഭാവം.
എന്ത് പറ്റിയെന്നു ചോദിച്ചപ്പോള്‍ ഉത്തരംമുട്ടി എന്‍റെ മനസ്സിനും.

2 comments:

  1. അക്ഷരങ്ങള്‍ പ്രസാദാത്മകമാണെപ്പ്പോഴും
    അവ ചേര്‍ന്ന് വാക്കുകളാകുമ്പോഴാണ് ഭിന്നഭാവം!!

    ReplyDelete
  2. അക്ഷരങ്ങള്‍ അര്‍ത്ഥവത്താകുന്നത് അവ ചേര്‍ന്ന്
    വാക്കുകളും പിന്നീട് വരികളാകുമ്പോഴും തന്നെയല്ലോ!

    ReplyDelete