മുകളില്‍ നിന്നും താഴോട്ടു ഉരുട്ടി ഉരുട്ടി
പിന്നെ താഴെ നിന്നും മുകളിലേക്ക് ഉരുട്ടി ഉരുട്ടി
വീണ്ടും മുകളില്‍ നിന്നിതാ താഴോട്ടു
താഴെ നിന്നിതാ മുകളിലോട്ടും
ഇതിനിടയില്‍ വീണു കിട്ടിയ അഞ്ചാറു
ലൈക്കുകളും കമന്റുകളും തിന്നുകൊണ്ട്
ഞാന്‍ എന്റെ മനസിന്റെ വിശപ്പടക്കി..!
പിന്നെ താഴെ നിന്നും മുകളിലേക്ക് ഉരുട്ടി ഉരുട്ടി
വീണ്ടും മുകളില്‍ നിന്നിതാ താഴോട്ടു
താഴെ നിന്നിതാ മുകളിലോട്ടും
ഇതിനിടയില്‍ വീണു കിട്ടിയ അഞ്ചാറു
ലൈക്കുകളും കമന്റുകളും തിന്നുകൊണ്ട്
ഞാന്‍ എന്റെ മനസിന്റെ വിശപ്പടക്കി..!
:)
ReplyDelete:) :)
Deleteസത്യം......
ReplyDeleteലൈക്കിനും കമ്മന്റിനും വേണ്ടിയുള്ള നെട്ടോട്ടങ്ങളില്‍ ഇങ്ങനെ ഒരു കവിത ഒരു നിമിഷമെങ്കിലും ആരെയും ചിന്തിപ്പിക്കും...
:) :) :)
Delete