Sunday 10 November 2013

ഫേസ്ബുക്ക്

മുകളില്‍ നിന്നും താഴോട്ടു ഉരുട്ടി ഉരുട്ടി
പിന്നെ താഴെ നിന്നും മുകളിലേക്ക് ഉരുട്ടി ഉരുട്ടി
വീണ്ടും മുകളില്‍ നിന്നിതാ താഴോട്ടു
താഴെ നിന്നിതാ മുകളിലോട്ടും
ഇതിനിടയില്‍ വീണു കിട്ടിയ അഞ്ചാറു
ലൈക്കുകളും കമന്റുകളും തിന്നുകൊണ്ട്
ഞാന്‍ എന്‍റെ മനസിന്‍റെ വിശപ്പടക്കി..!


4 comments:

  1. സത്യം......
    ലൈക്കിനും കമ്മന്റിനും വേണ്ടിയുള്ള നെട്ടോട്ടങ്ങളില്‍ ഇങ്ങനെ ഒരു കവിത ഒരു നിമിഷമെങ്കിലും ആരെയും ചിന്തിപ്പിക്കും...

    ReplyDelete